കാസർകോട്:അനക്കമില്ലാതെ കണ്ട് ആശുപത്രിയിലെത്തിച്ച മൂന്ന് മാസം പ്രായമായ
കുഞ്ഞ് മരിച്ചു . ഇന്ന് രാവിലെ 6 മണിയോടെ വീട്ടിൽ കിടത്തിയിരുന്ന സ്ഥലത്ത് അനക്കമില്ലാതെ കണ്ട് കാസർകോട് ആശുപത്രിയിൽ എത്തിച്ച കുഞ്ഞാണ് മരിച്ചത്. നെല്ലിക്കുന്നിലെ ഷാജഹാൻ്റെ മകൻ ത്വാഹ അബ്ള്ളുന്ന എന്ന ആൺകുട്ടിയാണ് മരിച്ചത്. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തും.
0 Comments