മൊബൈൽ ഫോണും
ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ അമ്പലത്തറ ഇരിയയിലെ പി. വി. രാഘവന്റെ ഭാര്യ ടി.വി. രോഹിണിക്ക് തിരികെ ലഭിച്ചു. ഇന്നലെ
വൈകീട്ട്
നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട് എത്തിയ കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരെല്ലാം ഇറങ്ങി പോയ ശേഷമാണ് ഡ്രൈവർ കെ.വി. മോഹനനും കണ്ടക്ടർ വി. കൃഷ്ണനും സീറ്റിന് മുകളിൽ ലേഡി ബാഗ് കാണുന്നത്. പരിശോധിച്ചപ്പോൾ ബാഗിൽ ആഭരണവും പണവും ഫോണും ആണെന്ന് വ്യക്തമായി. ബാഗിനുള്ളിൽ ഉടമസ്ഥയെ തിരിച്ചറിയാൻ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ പലരോടായി കാര്യം പറഞ്ഞെങ്കിലും ബാഗിൻ്റെ ഉടമസ്ഥയെ കണ്ടെത്താനായില്ല. പണവും ആഭരണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതറിയാതെ രോഹിണി ഇരിയയിലെ വീട്ടിൽ എത്തിയിരുന്നു. വീട്ടിലെത്തിയ ശേഷം ബാഗ് കാണാനില്ലെന്നറിഞ്ഞതോടെ അന്വേഷണമായി. അന്വേഷണം കാഞ്ഞങ്ങാട്ടുമെത്തി. തുടർന്നാണ് ബസ് ജീവനക്കാർക്ക് കളഞ്ഞു കിട്ടിയതായി അറിഞ്ഞത്. രോഹിണി
0 Comments