കാഞ്ഞങ്ങാട്:ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയ വ്യാജ പൊലീസുകാരൻ അറസ്ററിൽ. ബേക്കൽ പൊലീസ് ഗോവയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഗോവയിൽ നിന്നും ബേക്കലിൽ എത്തിച്ചു. കൊല്ലം സ്വദേശി മനു 50 ആണ് അറസ്റ്റിലായത്.
ഉദുമയിലെ ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയ പ്രകാ
നേരെ മുങ്ങിയത് ഗോവയിലേക്കായിരുന്നു. ഇത് സംബന്ധിച്ച
ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം ഗോവയിലെത്തിയത്. കൊല്ലം സ്വദേശിയായ പ്രതി കുപ്രസിദ്ധ തട്ടിപ്പ് വീരനാണ് . ഇത് സി. സി. ടി. വി ദൃശ്യങ്ങൾ വഴി പൊലീസ് ഉറപ്പാക്കിയിരുന്നു. രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന
16. 200 ഗ്രാം സ്വർണം വാങ്ങിയ ശേഷമായിരുന്നു തട്ടിപ്പ്.
ഉദുമ റെയിൽവെ ഗേറ്റിന് സമീപത്തുളള പുഷ്പലത ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്.
0 Comments