പാടി കോലാച്ചിയടുക്കം എം.കെ. ഹൗസിൽ അബ്ദുൾ ഖാദർ മിഹ് ദാദിനാണ് 20 അടിയേറ്റത്. യുവാവിൻ്റെ ജനാല ചില്ല്, മതിൽ എന്നിവ തകർത്തു. ചവിട്ടിയും ഹെൽമറ്റ് കൊണ്ട് അടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് താനാണെന്ന് തെറ്റിദ്ധരിച്ച് അക്രമിച്ചെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
0 Comments