Ticker

6/recent/ticker-posts

ലോറികൾ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:ലോറികൾ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
നിറയെ മരം കയറ്റി വന്ന ലോറിയും ഭക്ഷ്യ സാധനങ്ങളുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് പരപ്പയിൽ ആശുപത്രിക്ക് മുന്നിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് കാലിനാണ് സാരമായി പരിക്കേറ്റത്. സപ്ലൈക്കോയിലേക്ക് സാധനങ്ങളുമായി വന്ന ലോറിയാണ് ഒന്ന്. രണ്ട് ലോറികളുടെയും മുൻഭാഗം തകർന്നു.
Reactions

Post a Comment

0 Comments