പ്രഖ്യാപനം നാളെ ഉണ്ടാകും. അവസാന വട്ട ചർച്ചകളും പൂർത്തിയായി. നിയമസഭകക്ഷി യോഗം നാളെ രാവിലെ ചേരും . ഈ യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. വി.ഡി. സതീശൻ , രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ ഇവരിൽ ആരാണ് മുഖ്യമന്ത്രിയെന്ന് നാളെ അറിയാം. ജനവികാരം കൂടി പരിഗണിച്ച് വി.ഡി. സതീശനാണ് അവസാന നിമിഷം മുൻതൂക്കമെന്നാണ് സൂചന. എ. കെ. ആൻ്റണിയുടെ നിലപാടും നിർണായകമായി . പത്ത് ദിവസമായി നീണ്ട അനിശ്ചിതത്വത്തിന് നാളെ വിരാമമാകും .
0 Comments