Ticker

6/recent/ticker-posts

മംഗലാപുരത്തേക്ക് പോയ യുവാവിനെ കാണാതായി

കാസർകോട്:മംഗലാപുരത്തേക്ക്പോയ യുവാവിനെ രണ്ട് വർഷത്തിലേറെയായി കാൺമാനില്ലെന്ന് പരാതി. സഹോദരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പള കൊടിബയൽ കൊച്ചണ്ണ ഷെട്ടിയുടെ മകൻ സച്ചിൻ കുമാറിനെ 34 യാണ് കാണാതായത്. 2024 മാർച്ചിൽ ജോലി ആവശ്യാർത്ഥം മംഗലാപുരത്തേക്ക് പോയതായിരുന്നു. പിന്നീട് വിവരമില്ല. സഹോദരി
 സാരികയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments