Ticker

6/recent/ticker-posts

യുവതിയെയും ഏഴ് വയസുള്ള മകനെയും കാണാതായി

കാഞ്ഞങ്ങാട്:യുവതിയെയും ഏഴ്
 വയസുള്ള മകനെയും കാണാതായി. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
അയൽപക്കത്തുള്ള ബന്ധു വീട്ടിൽ നിന്നും
ഇന്നലെ രാത്രി 8 മണി മുതൽ കാൺമാനില്ലെന്നാണ് പരാതി. ബന്തടുക്ക മലാംകുണ്ടിലെ സി. അശ്വതി 24, മകൻ അശ്വരാജിനെയുമാണ് കാണാതായത് . ഭർത്താവ്
ജയചന്ദ്രൻ്റെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments