Ticker

6/recent/ticker-posts

അര ലക്ഷം രൂപയും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:അര ലക്ഷം രൂപയും എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. 55860 രൂപയും 5.080 ഗ്രാം എം.ഡി.എം.എയും യുവാവിൽ നിന്നും പിടിച്ചെടുത്തു. രാത്രി ഉപ്പള 
ബപ്പായി തൊട്ടിയിൽ നിന്നുമാണ് യുവാവിനെ പിടികൂടിയത്. ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ ബി.എ. മുഹമ്മദ് സമീർ 30 ആണ് 
അറസ്റ്റിലായത് . മഞ്ചേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments