വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബളാൽ കൂളിപ്പാറയിലെ ചെല്ലപ്പൻ നായരുടെ മകൻ ബിനോയ് 43 ആണ് മരിച്ചത്. സ്വന്തം വീടിൻ്റെ വരാന്തയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments