രണ്ട് വയസുള്ള മകനെയും
വീട്ടിൽ നിന്നും കാണാതായതായി പരാതി. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാവുങ്കാൽ മൂലക്കണ്ടം താമസിക്കുന്ന നെല്ലിയടുക്കം കോട്ടപ്പാറ സ്വദേശിനിയായ എം. മഞ്ജിമ 22, മകൻ ആദിഷ് എന്നിവരെയാണ് കാണാതായത്. 29 ന് വൈകീട്ട് 4 മണിക്കും 30 ന് 6 മണിക്കും ഇടയിലുള്ള സമയത്ത് മൂലക്കണ്ടത്തുള്ള ബന്ധു വീട്ടിൽ നിന്നും കാണാതായെന്നാണ് പരാതി.
0 Comments