പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ പരപ്പ പുലിയംകുളത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ വന്ന ഓട്ടോയും കൂട്ടിയിടിച്ചതായാണ് വിവരം. കാറുമായി കൂട്ടിമുട്ടിയ ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോ യാത്രക്കാർക്കാണ് പരിക്ക്. ഗുരുതര പരിക്കില്ല.
0 Comments