കാഞ്ഞങ്ങാട്:ആസിഡ് കഴിച്ച് വീട്ടിലെ മുറിയിൽ കട്ടിലിൽ അബോധാവസ്ഥയിൽ
കണ്ട ആൾ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ അബോധാവസ്ഥയിൽ കണ്ട ബന്തടുക്ക മാനടുക്കം ചൂരിത്തോട് വെട്ടുകല്ലേൽ ജോസഫിൻ്റെ മകൻ മാത്യു ജോസഫ് എന്ന തങ്കച്ചൻ 62 ആണ് മരിച്ചത്. ഉച്ചയോടെ ബേഡകാ താലൂക്ക് ആശുപത്രിയിലാണ് മരണം. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments