Ticker

6/recent/ticker-posts

ആസിഡ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട്: വീട്ടിൽആസിഡ് കഴിച്ച് അവശ നിലയിൽ കണ്ട്
ആശുപത്രിയിൽ 
പ്രവേശിപ്പിച്ച ആൾ മരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
തായന്നൂർ കായക്കുന്നിലെ ചാത്തുണ്ണി നായരുടെ മകൻ എ.പത്മനാഭൻ 57 ആണ് മരിച്ചത്. കഴിഞ്ഞ 17 ന് വൈകുന്നേരമാണ് അവശനിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments