Home
About
Contact
Ticker
6/recent/ticker-posts
Home
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച 12 വയസുകാരൻ മരിച്ചു
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച 12 വയസുകാരൻ മരിച്ചു
June 16, 2026
കാസർകോട്:ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച 12 വയസുകാരൻ മരിച്ചു.
ഇന്ന് പുലർച്ചെ 2.45 മണിയോടെ
മംഗൽപാടി താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയാണ് മരിച്ചത് .
ഉപ്പള ഫിർദൗസ് നഗറിലെ നൂർ അഫ്സയുടെ മകൻ അമീർ ഹംസയാണ് മരിച്ചത്.
അസുഖബാധിതനായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments