കാഞ്ഞങ്ങാട്:ജോലിക്ക് പോയ19 വയസുകാരിയെ കാണാതായതായി പരാതി. രാവിലെ 8 മണിയോടെ വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ മകളെ കാൺമാനില്ലെന്ന മാതാവിൻ്റെ പരാതി പ്രകാരം ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉദിനൂർമാച്ചിക്കാട് സ്വദേശിനിയായ അനാമികയെയാണ് കാണാതായത്.
0 Comments