ബൈക്കിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ് അപകടമെന്നാണ് പരാതി.
പെരിയ ശ്രീകൃഷ്ണ അപാർട്ടുമെൻ്റിലെ നന്ദിഷ് ഗൗഡ 19 , പെരിയ ബസാറിലെ ആർ. അഭിനന്ദ് 18 എന്നിവർക്കാണ് പരിക്കേറ്റത്.
0 Comments