പൊളിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്തു. ചോക്ലേറ്റുകളും കള്ളൻ കൊണ്ട് പോയി. വിവരമറിഞ്ഞ് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പാലക്കുന്ന് ഇംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐഡിയൽ ബേക്കറിയിലാണ് മോഷണം. 21000 രൂപയും 15000 രൂപ വില വരുന്ന മൊബൈൽ ഫോണും കള്ളൻ കൊണ്ട് പോയി. ഇന്നലെ രാത്രിയിലാണ് മോഷണം. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വിവരം അറിയുന്നത്. കട ഉടമ അയ്യങ്കോലിലെ കെ.എ. അഹമ്മദ് റിയാസിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments