കാസർകോട്: സുന്നത്ത് കല്യാണത്തിന്പടക്കം പൊട്ടിച്ചയുവാവിന് അടിയേറ്റു . പടക്കം പൊട്ടിക്കരുതെന്ന് വിലക്കിയിട്ടും പടക്കം പൊട്ടിച്ചതിനാണ് മർദ്ദനം. സംഭവത്തിൽ രണ്ട് പേർക്ക് എതിരെ കാസർകോട് പൊലീസ് കേസെടുത്തു. പെരിയടുക്ക കാജാ നഗറിലെ പി.എ. ഷമീറിൻ്റെ മകൻ മുഹമ്മദ് സജീർ അബ്ദുള്ള 18 എരിയാലിലെ അഫാൻ23 എന്നിവർക്കാണ്
 അടിയേറ്റത്. അബ്ദുൾ ഹനാൻ, മുഹമ്മദ് അജ്മൽ എന്നിവർക്കെതിരെ കേസെടുത്തു. ഏരിയാ ലിൽ വച്ച് രാത്രിയാണ് മർദ്ദനം. സജീർ അബ്ദുള്ള സുന്നത്ത് കല്യാണത്തിന് പടക്കം പൊട്ടിച്ചു. ഇതിനായിരുന്നു മർദ്ദനം.