സ്വർണവും 17000 രൂപയും
മോഷണം നടത്തിയെന്ന പരാതിയിൽ വീട്ടു
ജോലിക്കാരിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
പേരോൽ ആലപ്പാട്ട് ചിനു മരിയയുടെ പരാതിയിലാണ് കേസെടുത്തത്.
പരാതിക്കാരിയുടെ അഛനും അമ്മയും താമസിക്കുന്ന പേരോലിലെ വീട്ടിൽ 2022 മുതൽ ജോലിക്കെത്തിയിരുന്ന സ്ത്രീ മോഷണം നടത്തിയെന്ന പരാതിയിലാണ് വേലക്കാരിക്കെതിരെ കേസെടുത്തത്.
0 Comments