Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ബാർബർ തൊഴിലാളി മരിച്ചു
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ബാർബർ തൊഴിലാളി മരിച്ചു
June 17, 2026
കാഞ്ഞങ്ങാട്:വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ബാർബർ തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ അനക്കമില്ലാത്ത അവസ്ഥയിൽ കാണുകയായിരുന്നു.
പള്ളിക്കര പാക്കത്ത് ബാർബർ ഷോപ്പ് നടത്തിവന്ന കറുപ്പയ്യയുടെ മകൻ കെ.വി. വിജയ് 34 ആണ് മരിച്ചത്.
തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ വിജയ് വർഷങ്ങളായി കുടുംബ സമേതം പാക്കത്തായിരുന്നു താമസം.
ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments