Ticker

6/recent/ticker-posts

കനത്ത മഴയിൽ വീട് തകർന്നു വീണു, രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :കനത്ത മഴയിൽ വീട് തകർന്നു വീണു . ഇന്ന്
രാവിലെ 7 മണിയോടെയാണ് അപകടം അപകടത്തിൽ സ്ത്രീ ഉൾപെടെ രണ്ട് പേർക്ക് പരിക്കേറ്റു.
ബേക്കർ
 കീഴുർ കടപ്പുറത്തെ ശാരികയുടെ വീട് ആണ് തകർന്നു വീണത്. ഓടിട്ട വീട് പൂർണമായും തകർന്ന നിലയിലാണ്.
ശാരിക, ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഭാഗ്യത്തിന് വലിയ അപകടം ഒഴിവായി.
Reactions

Post a Comment

0 Comments