കാസർകോട്:ട്രൈലർ വാഹനം മൂന്ന് കാറുകളിലും ഓട്ടോയിലും ലോറിയിലും ഇടിച്ചു. മദ്യ ലഹരിയിൽ ഓടിച്ച ട്രൈലർ വാഹനമാണ് കൂട്ട അപകടമുണ്ടാക്കിയത്. വൈകീട്ട് ദേശീയ പാതയിൽ തലപ്പാടിയിലാണ് അപകടം. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കൂട്ട അപകടമുണ്ടാക്കിയ വാഹനം മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തു.
0 Comments