Ticker

6/recent/ticker-posts

ചൂതാട്ടം നാലംഗ സംഘം പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:ചൂതാട്ടത്തിലേർപെട്ട നാലംഗ
 സംഘം പൊലീസ് പിടിയിൽ. 6350 രൂപ കളി സ്ഥലത്ത് നിന്നും പൊലീസ് പിടികൂടി. പുള്ളി മുറി ചൂതാട്ടത്തിലേർപെട്ടവരെ പടുപ്പ് കേരള ഗ്രാമീൺ ബാങ്കിന് സമീപം ചൂതാട്ടത്തിലേർപെട്ടവരെ ബേഡകം പൊലീസാണ് പിടികൂടി കേസെടുത്തത്. സെബാസ്റ്റ്യൻ 61 , വിനോദ് കുമാർ 48, റഫീഖ് 50,അഭ്രഹാം 58 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments