Ticker

6/recent/ticker-posts

ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഗോപീകൃഷ്ണൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ  ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
 സ്കൂൾ സംസ്കൃത അധ്യാപകൻ 
ചീമേനി 'കാദംബരി'യിലെ പി.ഗോപീകൃഷ്ണൻ 50 ആണ് നിര്യാതനായത് .
സ്കൂളിലെ എൻ.സി.സി.യൂണിറ്റ് ഓഫീസറാണ്. അച്ഛൻ: പരേതനായ വേലായുധൻ നായർ. അമ്മ: സത്യഭാമ. ഭാര്യ: കെ.ബിജി. മക്കൾ: കെ.ഗൗതംക്യഷ്ണ ( ബിരുദ വിദ്യാർഥി, ബെംഗ്ളൂരു), കെ. വസുദേവ് കൃഷ്ണ (പത്താംതരം വിദ്യാർഥി, ദുർഗ സ്കൂൾ, കാഞ്ഞങ്ങാട്), കെ.വൈഭവ് കൃഷ്ണ (നാലാം തരം വിദ്യാർഥി, ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ)
സഹോദരങ്ങൾ: പി.ദേവിക, ശ്രീ പാർവതി (അധ്യാപിക, ഉദിനൂർ സെൻട്രൽ യു.പി.സ്കൂൾ)
ശവസംസ്കാരം  ഞായറാഴ്‌ച .
Reactions

Post a Comment

0 Comments