Home
About
Contact
Ticker
6/recent/ticker-posts
Home
കോഴിയങ്കം മൂന്ന് പേർ പിടിയിൽ അഞ്ച് പേർ ഓടി രക്ഷപ്പെട്ടു
കോഴിയങ്കം മൂന്ന് പേർ പിടിയിൽ അഞ്ച് പേർ ഓടി രക്ഷപ്പെട്ടു
June 27, 2026
കാഞ്ഞങ്ങാട്:കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപെട്ട
മൂന്ന് പേർ പൊലീസ് പിടിയിൽ. പൊലീസ്
പിടിയിൽ നിന്നും അഞ്ച് പേർ
ഓടി രക്ഷപ്പെട്ടു. ഒരു കോഴിയും 2000 രൂപയും പൊലീസ് പിടികൂടി.
ബേഡഡുക്ക ദൊഡുവയൽ ആളൊഴിഞ്ഞ സ്ഥലത്ത് ചൂതാട്ടത്തിലേർപെട്ടവരാണ് ബേഡകം പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ
വട്ടം തട്ടയിലെ സ്വരാജ് 28,
വെളുത്തോളിയിലെ ശശിധരൻ62, കുണ്ടംകുഴിയിലെ രാജൻ 42 എന്നിവർക്കെതിരെ കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
മടിക്കൈയിൽജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
July 09, 2026
ജുമാനിസ്ക്കാരത്തിന് പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
July 10, 2026
യുവാവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം, പിന്നിൽ സ്ത്രീകളടക്കം നാല് പേരെന്ന് സൂചന
July 09, 2026
Contact form
0 Comments