ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പൊലീസ്
പോക്സോ കേസ് റജിസ്ട്രർ ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിൻ്റെ കൂട്ടുകാരിയാണ് പ്രതിയായ യുവതി.
തളിപ്പറമ്പ് സ്വദേശിനി സ്നേഹമെർലിനെ 26
തിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. മാതാവുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം.
0 Comments