Ticker

6/recent/ticker-posts

യുവാവ് കിണറിൽ മരിച്ച നിലയിൽ

കാസർകോട്:യുവാവ് കിണറിൽ 
മരിച്ച നിലയിൽ. ഇന്ന് രാവിലെ 7 മണിയോടെ വീടിന് സമീപത്തെ കിണറിൽ വീണ് കിടക്കുന്നതായി കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മധൂർ കൊല്ല്യയിലെ ചോമുവിൻ്റെ മകൻ കൃഷ്ണ 48യാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്ക് ശേഷം കാണാനില്ലായിരുന്നു. ആൾ മറയില്ലാത്ത കിണറിലാണ് മൃതദേഹം കണ്ടത്. പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments