Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിൽ ലോറിയിടിച്ച് കെട്ടിട നിർമ്മാണ മേസ്ത്രി മരിച്ചു

കാഞ്ഞങ്ങാട്: കെ. എസ്.ടി.പി സംസ്ഥാന പാതയിൽമോട്ടോർ ബൈക്കിൽ 
ലോറിയിടിച്ച് കെട്ടിട നിർമ്മാണമേസ്ത്രി മരിച്ചു. 
ബൈക്കിന് പിന്നിൽ ലോറിയിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഉദുമ പള്ളത്താണ് അപകടം.
ഉദുമ ടൗണിന് സമീപം
കണ്ണികുളങ്ങരയിലെ 
വെണ്ണീർ കുഞ്ഞിരാമൻ 60 ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Reactions

Post a Comment

0 Comments