Home
About
Contact
Ticker
6/recent/ticker-posts
Home
10 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
10 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
July 16, 2026
കാസർകോട്:10.200 ഗ്രാം
എം.ഡി.എം.എയുമായി
യുവാവിനെ അറസ്റ്റ് ചെയ്തു .
വൈകീട്ട്
റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവേശന കവാടത്തിൽ നിന്നും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉപ്പള ഹീറോ കോംപ്ലക്സിലെ എം. ജൗഹർ 29 ആണ് പിടിയിലായത്. ഉപ്പള റെയിൽവെ സ്റ്റേഷൻ പരിസരത്ത്
നിന്നുമാണ് മഞ്ചേശ്വരം പൊലീസ് പ്രതിയെ പിടികൂടിയത്.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments