മാർക്കറ്റിംഗ് മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. 6 ലക്ഷം രൂപയുടെ 25 കിലോ വീതം വരുന്ന
12 21കാലി തീറ്റ പാക്കറ്റുകൾ മറിച്ചു വിറ്റെന്ന പരാതിയിൽ കുമ്പള പൊലീസ് ആണ് കേസെടുത്തത്.
കോയിപ്പാടിനായ്ക്കാപ്പ് പ്രവർത്തിച്ചു വരുന്ന എം ആർ ഡി എഫ് എന്ന സ്ഥാപനത്തിൽ നിന്നും മറിച്ച് വിറ്റെന്നാണ് പരാതി .ബൈജുവിനെതിരെയാണ് കേസ്. ജോർജ് കുട്ടി ജേക്കബിൻ്റെ പരാതിയിലാണ് കേസ്.
2025 മുതൽ ഈ മാസം 14 വരെയുള്ള സമയത്ത് മറിച്ച് വിറ്റെന്നാണ് കേസ്.
0 Comments