കാസർകോട്:12 വയസുകാരനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക്
തോർത്തു മുണ്ടും വള്ളിയും കൂട്ടി കെട്ടി സീലിങ്ങിൻ്റെ ഹുക്കിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
എൻമകജെ ബെദിരം പള്ളയിലെ പ്രകാശയുടെ മകൻ ശ്രീഹരിയാണ് മരിച്ചത്. ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments