160 ഓളം മീൻ
ബോക്സുകൾ
മോഷണം പോയി. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ചട്ടഞ്ചാൽ ദേശീയ പാതക്കരികിൽ മീൻ ഷെഡിൽ സൂക്ഷിച്ചിരുന്ന ബോക്സുകളാണ് മോഷണം പോയത്. ഉടമ ചട്ടഞ്ചാലിലെ ടി. എസ്. റഹീമിൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. ഉദുമ സ്വദേശിയാണ് മോഷണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.
0 Comments