Ticker

6/recent/ticker-posts

ചീമേനി തുറന്ന ജയിലിൽ നിന്നും മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും പിടികൂടി

കാഞ്ഞങ്ങാട്:ചീമേനി തുറന്ന ജയിലിൽ നിന്നും മൊബൈൽ ഫോണും രണ്ട്
 സിം കാർഡുകളും പിടികൂടി. ജയിൽ അധികൃതരുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു. ഇന്ന
വൈകീട്ട്
 ചീമേനി ഓപ്പൺ പ്രിസൺ  കറപ്ഷൻ ഹോമിലെ അസിസ്റ്റന്റ് സൂപ്രണ്ട്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ,പ്രിസൺ ഓഫീസർമാരും ചേർന്ന് ബാരക്കിൽ പരിശോധന നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്. ഡി ബാരക്കിൽ നിന്നു മാണ് ജയിലിൽ നിരോധിച്ചതായ മൊബൈൽ ഫോണും സിം കാർഡുകളും കണ്ടെത്തിയത്.
ജയിൽ സൂപ്രണ്ട് അൻസാറിൻ്റെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments