പീഡിപ്പിച്ച കേസിൽ
അഞ്ചാമത്തെ പ്രതിയും അറസ്റ്റിൽ .
16 കാരൻ ഉൾപെടെ നാല് പ്രതികൾ പീഡനക്കേസിൽ നേരത്തെ പിടിയിലായിരുന്നു.
പെരിയ ചെറക്കാപ്പാറയിലെ ഷഹീദിനെ 35 യാണ് ഇന്ന് അറസ്റ്റ് ചെയ്തത് .
ബേക്കൽ ഇൻസ്പെക്ടർ എൻ.കെ.
അനിൽ കുമാർ, അഡീഷണൽ
എസ്. ഐ പി . വി . രാജേഷ് കുമാർ
സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജൻ
എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ വീട്ട് പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു.
പ്രതിയെ കണ്ടെത്താൻ ആഴ്ചകളായി പൊലീസ് അന്വേഷണത്തിലായിരുന്നു. പെൺകുട്ടിയും പ്രതിയെ വ്യക്തമായി അറിയില്ലായിരുന്നു. പെൺകുട്ടിയെ പ്രതി ഫോണിക ബന്ധപെട്ടതായി കണ്ടെത്തിയതോടെയാണ് പ്രതി കുടുങ്ങിയത്.
0 Comments