Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീടിൻ്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5.30 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചിത്താരി പൊയ്യക്കര കല്ലിങ്കാലിൽ കൃഷ്ണൻ്റെ മകൻ കെ.വി.കൃപേഷ് 38 ആണ് മരിച്ചത്. രാത്രി 12 മണിക്ക് ശേഷമാണ് സംഭവ്യമെന്ന് കരുതുന്നു.
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മാസങ്ങൾക്ക് മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയതായിരുന്നു.
മാതാവ്: ശാരദ.
Reactions

Post a Comment

0 Comments