Ticker

6/recent/ticker-posts

നീന്തുന്നതിനിടെ 23 വയസുകാരൻ മുങ്ങി മരിച്ചു

പയ്യന്നൂർ: പഞ്ചായത്ത് ചിറയിൽ നീന്തുന്നതിനിടെ23 വയസുകാരൻമുങ്ങി മരിച്ചു. നീന്തുന്നതിനിടെ കൈകാലുകൾ തളർന്ന് മുങ്ങി താണ യുവാവിനെ ഫയർ ഫോഴ്സെത്തി നടത്തിയ തിരച്ചിലിൽ രാത്രി 8 മണിയോടെ കണ്ടെത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം
കോടിത്തായൽ പി. ഉമ്മറിൻ്റെ മകൻ അശീർ ഉമ്മർ ആണ് മരിച്ചത്.
കോടിത്തായൽ ഉള്ള പഞ്ചായത്ത് ചിറയിലാണ് മുങ്ങി മരിച്ചത്.
പരിയാരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments