Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: യുവാവിനെ
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കുശാൽ നഗർ മൂവാരിക്കുണ്ടിന് സമീപം ഇന്ന് രാത്രി 9 മണിയോടെ
പാളത്തിനരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
പടന്നക്കാട് കുറുന്തൂരിലെ
മനോജ് 48 ആണ് മരിച്ചത്.
സന്നദ്ധ പ്രവർത്തകർ  നടത്തിയ തിരച്ചിലിൽ പാളത്തിനരികിൽ കണ്ടെത്തി
 ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തമിഴ്നാട്ടിൽ നിന്നും കത്തി ഉൾപെടെ പണി സാധനങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്ന ജോലിയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
ഭാര്യ : പഞ്ജമി .

Reactions

Post a Comment

0 Comments