സൺ ഷേയ്ഡ് പൊട്ടി വീണ് രണ്ട് തൊഴിലാളികൾ അടിയിൽപെട്ടു .
ഇന്ന് വൈകിട്ട് തച്ചങ്ങാട് കോട്ടപ്പാറ പൊടിപ്പളത്താണ് അപകടം . കുടുങ്ങി കിടന്ന തൊഴിലാളികളെ നാട്ടുകാർ ഏറെ സാഹസികമായി പുറത്തെടുത്തു. ഇവരെ കാസർകോട് ആശുപത്രിയിലേക്ക് കൊണ്ട് പോയി. കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ് സ്ഥലത്തത്തിയിട്ടുണ്ട്. പുതിയ വീടിൻ്റെ തേപ്പ് ജോലിയിലേർപെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആണ് അപകടത്തിൽ പെട്ടത്.
0 Comments