Ticker

6/recent/ticker-posts

മുൻ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. യു. ബി. കുനികുല്ലായ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്മുൻ ഡെപ്യൂട്ടി ഡി.എം.ഒ 
ഡോ. യു. ബി. കുനികുല്ലായ 89 നിര്യാതനായി. കാഞ്ഞങ്ങാട് കുന്നുമ്മലിലായിരുന്നു താമസം. കാഞ്ഞങ്ങാട്ടുള്ള മൃതദേഹം ജന്മസ്ഥലമായ ബദിയഡുക്കയിലേക്ക് കൊണ്ട് പോകും.
ഭാര്യ :
ഡോ.യു കൃഷ്ണ കുമാരി. മക്കൾ :
ഡോ. സീമ,ഡോ. രാഘവേന്ദ്ര പ്രസാദ്
സഹോദരങ്ങൾ: പരേതരായ  വെങ്കിട്ടരമണൻ കുനി കുല്ലായ, സരസ്വതി. ലക്ഷ്മി .
ബദിയടുക്ക ഉബ്രങ്കള തറവാട്  വളപ്പിൽ ഇന്ന് രാത്രി 9 മണി സംസ്കരിക്കും.
Reactions

Post a Comment

0 Comments