പെൺകുട്ടിയെ പീഡിപ്പിച്ച മാതാവിൻ്റെ കൂടെ
താമസിക്കുന്ന ആൾക്കെതിരെ പോക്സോ കേസ്. പിടിയിലായ പ്രതി റിമാൻഡിലായി ജയിലിലാണ്. വർഷങ്ങൾക്ക് മുൻപ് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് റജിസ്ട്രർ ചെയ്ത കേസ് ചന്തേര പൊലീസിന് കൈമാറി. പ്രതിസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ്. പരാതിക്കാരിയുടെ മാതാവിനൊപ്പം വർഷങ്ങളായി താമസിച്ചു വരുന്നതിനിടെയായിരുന്നു പീഡനം.
0 Comments