കാഞ്ഞങ്ങാട്: വടകരമുക്കിൽ അതിഥി തൊഴിലാളിക്ക് കുത്തേറ്റുഇവിടെ വാടക കെട്ടിടത്തിൽ താമസിക്കുന്ന വെസ്‌റ്റ് ബംഗാൾ സ്വദേശിഉത്തം ദത്തിനാണ് 22 കുത്തേറ്റത്.മുതുകത്ത്
ആഴത്തിലുള്ള മുറിവേറ്റ ഉത്തംദത്തി നെ പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയാണ് സംഭവംകൂടെ താമസിക്കുന്നഇമാനുൾ ആണ് 24 ഉത്തംദത്തിനെ കുത്തിയത് .
0 Comments