രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം. ജയിലിനുള്ളിൽ കയറ്റുന്നതിനിടെ കവാടത്തിൽ വച്ച് വാഹനത്തിൽ നിന്നും ചാടി രക്ഷപെടാനായിരുന്നു പ്രതിയുടെ ശ്രമം.
അസുഖത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി തിരിച്ച്
കൊണ്ടു വന്നതായിരുന്നു റിമാൻഡ് പ്രതിയെ. ജയിൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ആയിരുന്നു ശ്രമിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ചെമ്മട്ടമ്മയിൽ ജില്ലാ ജയിലിൽ റിമാൻഡിൽ ഉള്ള മേൽപ്പറമ്പ് സ്വദേശി ഉബൈദുള്ള ഇജാസിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.ചികിത്സ കഴിഞ്ഞ് ജയിൽ വകുപ്പിന്റെ വാഹനത്തിൽ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ജയിൽ കവാടത്തിനടുത്തുവെച്ച് വാഹനത്തിന്റെ ഡോർ തുറന്നു ഓടി രക്ഷപ്പെടാനാണ് ശ്രമിച്ചത്.ജയിൽ സൂപ്രണ്ടിനെ ചുമതലയുള്ള എ. ആർ. സന്തോഷിന്റെ പരാതിയിലാണ് കേസ്.മേൽപ്പറമ്പിൽ അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ടു പോയി
0 Comments