സ്കൂട്ടറും കാറും കൂട്ടിയിടിച്ച്
സ്ത്രീ ഉൾപെടെ രണ്ട്
പേർക്ക് പരിക്കേറ്റു. ദേവൻ റോഡിന് സമീപം സംസ്ഥാന പാതയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കാണ് പരിക്ക്.
മാവുങ്കാൽ നെല്ലിത്തറയിലെ ആദിത്യ പൈ 22, വല്യമ്മ സുയാഷ 54 എന്നിവർക്കാണ് പരിക്കേറ്റത്.
പുതിയ കോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
0 Comments