കാഞ്ഞങ്ങാട്: ഇന്നലെ രാവിലെ മുതൽ കാണാതായ ഭർതൃ മതിയായ യുവതിയെ കണ്ടെത്തി. യുവതി തിരിച്ചെത്തുകയായിരുന്നു. ഭർത്താവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വീട്ടിൽ നിന്നും കാണാതായ യുവതി തിരിച്ചെത്തിയത്.
മൈലാട്ടിയിൽ താമസിക്കുന്ന 39 കാരിയാണ് തിരിച്ചെത്തിയത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
0 Comments