Ticker

6/recent/ticker-posts

നെല്ലിക്കാട്ട് കാഞ്ഞിരവയലിലെ കെ.വി.കുഞ്ഞിക്കണ്ണൻ നിര്യാതനായി

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കാഞ്ഞിരവയലിലെ
കെ. വി. കുഞ്ഞി ക്കണ്ണൻ  76 നിര്യാതനായി. നിരവധി വർഷക്കാലം അസ്ഥിരോഗവിദഗ്ദൻ ഡോ. വിജയരാഘവന്റെക്ലിനിക്കിൽ കമ്പോ ണ്ടറായും കുന്നുമ്മൽ ദീപ ഹോസ്പിറ്റലിലുംസേവനമനുഷ്ഠിച്ചിട്ടുണ്ട് ഭാര്യ: പരേതയായ വി. നന്ദിനി. 
മക്കൾ :കെ. വി. പ്രമോദ്(ഡ്രൈവർ) കെ. വി. വിനോദ് (ദോഹ, ഖത്തർ )
മരുമക്കൾ :എം. വി. ബിനീത(നീലേശ്വരം പള്ളിക്കര.-ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്) എം. വി. ദീപ (ചീമേനി ഞ ണ്ടാടി- നഴ്സിംഗ് ഓഫീസർ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് )
സഹോദരങ്ങൾ :പി. വി. കുഞ്ഞിരാമൻ പരേതരായ  വി. കൃഷ്ണൻ, പി. വി. കുഞ്ഞമ്പു. സംസ്ക്കാരം മേലാങ്കോട്ട് പൊതു ശ്മശാനത്തിൽ നടന്നു.
Reactions

Post a Comment

0 Comments