ഇന്ന് ഉച്ചക്ക് 12.30 മണിയോടെ അസ്വസ്ഥത അനുഭവപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മുന്നാട് പള്ളത്തുങ്കാൽ
എടമ്പൂരടിയിലെ കുഞ്ഞിക്കണ്ണൻ്റെ മകൻ എം. സുകുമാരൻ 49 ആണ് മരിച്ചത്.
കുറ്റിക്കോൽ പള്ളത്തുങ്കാലിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
അമ്മ : നാരായണി. ഭാര്യ ശ്രീജ.
മകൻ : സാരഗ് .
സഹോദരങ്ങൾ:
ജനാർദ്ദനൻ, പത്മാവതി, അനിത ശോഭ.
0 Comments