Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശി ഗൾഫിൽ അസുഖത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി
 ഗൾഫിൽ അസുഖത്തെ 
തുടർന്ന് മരിച്ചു. ഷാർജയിൽ
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ടി.
രാജേഷ് 53 ആണ് മരിച്ചത്.
 പരേതരായ രാജു( പ്ലംബിംഗ് കോൺട്രാക്ടർ) സാവിത്രി ( മുൻ കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാരി ) എന്നിവരുടെ മകനാണ്.
 ഭാര്യ മുറിയനാവിലെ ശ്രീദേവി (മടിക്കൈ ഗ്രാമപഞ്ചായത്ത് ജീവനക്കാരി).
 സഹോദരങ്ങൾ: രാജീവൻ, സജിനി  
(എസ്.ടി ഡെവലപ്മെന്റ് ബോർഡ് കാഞ്ഞങ്ങാട് ).
 മൃതദേഹം നാളെ 28 ന് നാട്ടിലെത്തിക്കും.
Reactions

Post a Comment

0 Comments