പയ്യന്നൂർ:പള്ളി കോമ്പൗണ്ടിൽ മരത്തിൻ്റെ കൊമ്പ് പൊട്ടിതലയിൽ വീണ് വ്യാപാരി മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസക്കിടെ ഇന്ന് പുലർച്ചെ കണ്ണൂർ ആശുപത്രിയിൽ
മരിച്ചു.
വടക്കുമ്പാട് ജുമാ മസ്ജിദ് കോമ്പൗണ്ടിൽ രാത്രി 9 മണിയോടെയാണ് അപകടം.
ചേനോത്ത് അങ്ങാടിയിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ സി.എ.ഇസ്മയിൽ 69ആണ് മരിച്ചത്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
പയ്യന്നൂർ ടൗണിലെ നാഷണൽ സ്‌റ്റോർ ഉടമയായിരുന്നു.
0 Comments