Ticker

6/recent/ticker-posts

കാറിൽ നിന്നും എം.ഡി.എം.എ പിടിച്ചു, യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാറിൽ നിന്നും എം.ഡി.എം.എയുമായി
 യുവാവിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 12.15 ന് മൂന്നാം മൈലിൽ നിന്നും ആണ് ക്രിറ്റ കാറിൽ നിന്നും 1.010 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്.
മാവുങ്കാൽ നെല്ലിത്തറയിലെ വിഗ്നേശ് കെ. നായർ 32 ആണ് അറസ്റ്റിൽ ആയത്.
അമ്പലത്തറ ഇൻസ്പെക്ടർ സി.ഷാജു വിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നാം മൈൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ . പൊലീസിനെ കണ്ട് പ്രതി കാറിൽ നിന്നും ഇറങ്ങി ഓടിയെങ്കിലും പിന്തുടർന്ന് പിടികൂടി.
Reactions

Post a Comment

0 Comments